Suche
  • Suche
  • Meine Storyboards

Vigilance

Erstellen Sie ein Storyboard
Kopieren Sie dieses Storyboard
Vigilance
Storyboard That

Erstellen Sie Ihr eigenes Storyboard

Probieren Sie es kostenlos aus!

Erstellen Sie Ihr eigenes Storyboard

Probieren Sie es kostenlos aus!

Storyboard-Text

  • Gleiten: 1
  • നമസ്കാരം എന്താ കാര്യം പറയു?
  • നമസ്കാരം സർ.....
  • Gleiten: 2
  • വിഷമിക്കേണ്ട സുഹ്യത്തേ.. നമുക്ക് പരിഹാരമുണ്ടാക്കം നിങ്ങൾ ഒരു പരാതി നല്കു. ഞാൻ പരിശോധിക്കട്ടെ നമുക്ക് ആ ഉദ്യോഗസ്ഥനെ പൂട്ടാം
  • സർ, എൻ്റെ സഹോദരിക്ക് ഒരു വീട് നിർമ്മിക്കുന്നതിനുള്ള പെർമ്മിറ്റിനായി അപേക്ഷ നൽകിയിരുന്നു.എന്നാൽ പെർമിറ്റ് നഷകേണ്ട ഉദ്യോഗസ്ഥൻ കൊക്കൂലി ആവശ്യപ്പെട്ട് അപേക്ഷയിൽ ഒപ്പ് വെയ്ക്കുന്നില്ല. സഹായിക്കണം, എൻ്റെ സഹോദരി ഒരു കാൻസർ രോഗിയാണ്
  • Gleiten: 3
  • എനിക്ക് ഒരു പരാതി ലഭിച്ചിരിക്കുന്നു. അതിനെക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് എത്രയും വേഗം നല്കണം
  • തീർച്ചായും സർ...
  • Gleiten: 4
  • നമ്മൾ നിങ്ങളുടെ പരാതി പരിശോധിച്ചിരിക്കുന്നു. ആ ഉദ്യോഗസ്ഥൻ ഒരു അഴിമതി വീരനാണ് .അയാളെ നമുക്ക് ട്രാപ്പ് ചെയ്യാവുന്നതാണ്.നിങ്ങൾ അതിനുള്ള സഹായം നൽകണം
  • Ok. നിങ്ങൾ ആ ഉദ്യോഗസ്ഥനുമായി സംസാരിച്ച് ക്യാഷ് നൽകാമെന്ന് പറയു
  • എവിടെ എപ്പോൾ വരണം എന്ന കാര്യം കൂടി ചോദിക്കണം
  • തീർച്ചയായും സർ.....
  • Gleiten: 5
  • ok...അപ്പോൾ നമ്മൾ നാളെ ട്രാപ്പ് നടത്താൻ തയ്യാറാവുന്നതാണ്.
  • ഹലോ സർ...അദ്ദേഹം നാളെ കാണാം എന്നാണ് പറയുന്നത്
  • Gleiten: 6
  • ഒരു കാരണവശാലും അയാൾ രക്ഷപ്പെടുവാൻ പാടില്ല.അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തണം
  • നിങ്ങൾ പുറപ്പെട്ടോളു..... ഞങ്ങൾ പുറകേ എത്തും.
  • എല്ലാം തയ്യാറാണ്. സർ....
  • ശരി സർ....
  • Gleiten: 7
  • വിടരുത്. നമുക്ക് പിൻതുടരാം
  • ഇതാണ് ആള്........വണ്ടിയിൽ നിന്നും ഇറങ്ങുന്നില്ല.
  • Gleiten: 8
  • ദൈവമേ........ പെട്ടല്ലോ..
  • സർ കാശ് കൊണ്ടുവന്നിട്ടുണ്ട്
  • പിടിക്കവനെ
  • നിൽക്കവിടെ
  • Gleiten: 9
  • എനിക്ക് ഇത് പോരാ. 5000/- രൂപ കൂടി നാളെ തരണം
  • സർ 1000/- രൂപ ഉണ്ട്.എൻ്റെ പെർമിറ്റ് ശരിയാക്കി നൽകണം
Über 30 Millionen erstellte Storyboards